Wednesday, February 13, 2008,6:54 PM
പ്രണയലേഖനം -Valantine's day special
പ്രിയേ..
എന്റെ മനസ്സിന്റെ ......(മനസ്സില്) ഒരു വേനല്‍ മഴയായി നീ വന്നു.എന്റെ സ്വപ്നങ്ങളിലെ മയില്, പീലി വിരിച്ചു..പക്ഷെ ഒരു ക്ഷണനേരത്തേക്കു മഴ മാറി വെയില്‍ തിരികെ വന്നപ്പോള്‍ ....ഒരു ചെറിയ വിരഹത്തിന്റെ തീച്ചൂളയില്‍ ഞാന്‍ വെന്തെരിയുമ്ബോഴും ...ഞാന്...,എന്റെ ഹൃദയം നിനക്കായി തുടിച്ചിരുന്നു എന്നു നീയറിയേണം ......എന്നാല്‍ അതു നീ കണ്ടില്ലെന്നു നടിച്ചിട്ടും ഞാന്‍ നിനക്കായി കാത്തിരിക്കുന്നു.....ഇപ്പോള്‍ മാത്രമല്ല...ഈ ജീവിതം മുഴുവനും കാത്തിരിക്കേണ്ടി വന്നാലും ...എനിക്കു അതു ജീവിതത്തിലെ ധന്യതയായി തോന്നും......കാരണം ....ആ കാത്തിരിപ്പിന്റെ ഇടവേളകളില്‍ എന്റെ കണ്ണുകളില്‍ നിന്നുതിരുന്ന വെള്ളത്തുള്ളികള്‍ തുടയ്ക്കുന്ന നിമിഷങ്ങളില്‍ ഒരു നെയ്ത്തിരിയുടെ നുറുങ്ങുവെട്ടമായി നീ എന്നും എന്മുന്നില്‍ ഉണ്ടായിരിക്കും..



for better viewing in malayalam use this font after downloading and placing the font in start>>control panel>>fonts.Then from start>>control panel>>internet options>>fonts(in general page)>>(language script-malayalam)>>select this font>>click ok....
http://rapidshare.com/files/88261396/MLTTSruthyN.ttf.html
 
posted by തല്ലുകൊള്ളികള്‍ | Permalink |


1 Comments:


"തല്ലുകൊണ്ട്‌ ജീവിതം മുരടിച്ചവര്‍ക്കായി സമര്‍പ്പണം "
tallukollikal@gmail.com
layout design by "tallukollikal"