Saturday, February 14, 2009,11:06 AM
ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ്മം
ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ്മം
എന്തരു പറയാന്‍...ഓരോരോ തെരക്കുകള് അല്ലെ...
ബോര്‍ഡ് മീറ്റിങ്ങ് കഴിഞ്ഞ വെള്ളിയാഴ്ച ആയ്യിരുന്നു
പുതിയ തല്ലുകൊള്ളിയെ തെരെഞ്ഞെടുകണ്ടേ... ഹൊ... പുതിയ തല്ലുകിള്ളികളുടെ ഉദയം നമ്മള്‍ ശെരിക്കും അകോഷിച്ചു ഹ്മ്മം .... അംഗ സംഗ്യ കുറയുന്ന ഈ അവസരതില്ല്‍ ... ഹൊ തല്‍കാലം മൈകിയേ കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം... ഹൊ തടിയന്‍ വിച്ചു ഉള്ളതിനെ ചൊരിഞ്ഞു ഓടിച്ചു വിട്ടു.. ഹൊ
എന്തായാലും ബോര്‍ഡ് മീറ്റിഗ് കഴിഞ്ഞത് നന്നായി... ഉടനെ... തല്ലുകൊള്ളന്‍ ഉള്ളതാന്നല്ലോ!!!
 
"തല്ലുകൊണ്ട്‌ ജീവിതം മുരടിച്ചവര്‍ക്കായി സമര്‍പ്പണം "
tallukollikal@gmail.com
layout design by "tallukollikal"